Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ATP Masters

സി​​ന്ന​​ര്‍ സൂപ്പർ

ഫ്‌​​ളോ​​റി​​ഡ: എ​​ടി​​പി മാ​​സ്റ്റേ​​ഴ്‌​​സ് 1000 ടെ​​ന്നീ​​സി​​ല്‍ തു​​ട​​ര്‍​ച്ചാ​​യാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ സെ​​റ്റ് ജ​​യ​​മെ​​ന്ന സെ​​ര്‍​ബി​​യ​​ന്‍ ഇ​​തി​​ഹാ​​സം നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ചി​​ന്‍റെ റി​​ക്കാ​​ര്‍​ഡ് ഇ​​റ്റാ​​ലി​​യ​​ന്‍ താ​​രം യാ​​നി​​ക് സി​​ന്ന​​ര്‍ ത​​ക​​ര്‍​ത്തു.

മ​​യാ​​മി ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ല്‍ ഫ്രാ​​ന്‍​സി​​ന്‍റെ കൊ​​റെ​​ന്‍റി​​ന്‍ മൗ​​ട്ടെ​​റ്റി​​നെ 1-6, 4-6നു ​​കീ​​ഴ​​ട​​ക്കി പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ ക​​ട​​ന്ന​​തോ​​ടെ​​യാ​​ണ് സി​​ന്ന​​ര്‍ റി​​ക്കാ​​ര്‍​ഡ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ ജ​ര്‍​മ​നി​യു​ടെ അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വും പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ച്ചു. വ​​നി​​താ സിം​​ഗി​​ള്‍​സി​​ല്‍ അ​​രീ​​ന സ​​ബ​​ലെ​​ങ്ക, എ​​ലെ​​ന റെ​​ബാ​​കി​​ന, കൊ​​ക്കൊ ഗൗ​​ഫ്, ജെ​​സീ​​ക്ക പെ​​ഗു​​ല തു​​ട​​ങ്ങി​​യ​​വ​​ര്‍ ക്വാ​​ര്‍​ട്ട​​റി​​ല്‍ എ​​ത്തി.

Latest News

Corehub Up